ജീവിതം തിരക്കുകളിലൂടെ നീങ്ങിപ്പോകുകയാണു. ജീവിക്കുന്നു എന്നതിനപ്പുറം ഒന്നും അവകാശപ്പെടാനാവാത്ത സാഹചര്യത്തില്‍ മറ്റൊന്നും ചെയ്യാനില്ല; ഓര്‍മ്മകളില്‍ മുങ്ങുകയല്ലാതെ. മഴയില്‍ കുളിച്ച്, കാറ്റിലാടി ജീവിച്ച ഒരു കാലത്തെ വൈക്കോല്‍ത്തുരുമ്പ് ഓര്‍മ്മിക്കുകയാണു. ഓര്‍മ്മയിലെ പച്ച:
ഹരിതസ്മൃതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ